C.V.HARINDRAN
Monday, 9 January 2012
Saturday, 30 July 2011
my song 1
അമ്പാടി മുത്തേ അവിടുത്തെ ദാസന്‍
രോഹിണി നാളില്‍ വന്നിരുന്നു .......
ആ ജന്മ ദുക്കത്തില്‍ പിടയുന്ന മനസ്സാം
അവല്‍ പൊതി അന്ന് ഞാന്‍ തന്നിരുന്നു ....
കാലിയെ മേയ്ക്കുമ്പോള്‍ കാനന മധ്യത്തില്‍
കൂടിനായ് ഒപ്പം ഞാന്‍ അലഞ്ഞിരുന്നു ......
കാളിന്ദി തീരത്തില്‍ നിന്‍ പാദാംബുജം തേടി
നീലക്കടമ്പായ് ഞാന്‍ നിന്നിരുന്നു ....
മറ്റൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍
അമ്പാടി മുറ്റത്തും വന്നിരുന്നു
ഇനിയുള്ള ജന്മങ്ങള്‍ അവിടുത്തെ ദാസനായ്
അവിരാമം വര്‍ത്തിക്കാന്‍ വരമേകണേ ........
ആല്‍ബം : ശ്രീഹരികൃഷ്ണ
രചന : സി. വി.ഹരീന്ദ്രന്‍
സംഗീതം : ജെ. ജെ. സംഗീത്
രോഹിണി നാളില്‍ വന്നിരുന്നു .......
ആ ജന്മ ദുക്കത്തില്‍ പിടയുന്ന മനസ്സാം
അവല്‍ പൊതി അന്ന് ഞാന്‍ തന്നിരുന്നു ....
കാലിയെ മേയ്ക്കുമ്പോള്‍ കാനന മധ്യത്തില്‍
കൂടിനായ് ഒപ്പം ഞാന്‍ അലഞ്ഞിരുന്നു ......
കാളിന്ദി തീരത്തില്‍ നിന്‍ പാദാംബുജം തേടി
നീലക്കടമ്പായ് ഞാന്‍ നിന്നിരുന്നു ....
മറ്റൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍
അമ്പാടി മുറ്റത്തും വന്നിരുന്നു
ഇനിയുള്ള ജന്മങ്ങള്‍ അവിടുത്തെ ദാസനായ്
അവിരാമം വര്‍ത്തിക്കാന്‍ വരമേകണേ ........
ആല്‍ബം : ശ്രീഹരികൃഷ്ണ
രചന : സി. വി.ഹരീന്ദ്രന്‍
സംഗീതം : ജെ. ജെ. സംഗീത്
Friday, 29 July 2011
my song
വന മുരളീ നിന്‍റെ ഹൃദയം തുടിക്കുമ്പോള്‍
രാധാ മാധവ കഥയുതിരും .....
കോകില കൂജനം ശ്രുതി പകരും .....
പ്രമദ വൃന്ദാവനം തളിരനിയും ......
ആ രാഗ തീര്‍ഥത്തിന്‍ കുളിരണിയും .
ആനന്ദ നിറവില്‍ മയിലുകളാടും .....
ആരണ്യ മദ്ധ്യത്തില്‍ തേന്‍ ചോല മണി കിലുക്കും ........
വസന്ത മാരുതന്‍ വിശറികള്‍ വീശിയെത്തും .....
ആ കാറ്റിന്‍ താളത്തില്‍ ദലമര്‍മരം ....
അലകളായ് മാറുമീ ദലമര്‍മരം.
ഈശാനകോണില്‍ കാര്‍ മേഘ വൃന്ദം ......
അരുണ കിരണ ജാല മഴവില്ലിന്‍ തിരനോട്ടം .....
രാധതന്‍ മനമാകെ പ്രണയ വര്‍ണ്ണങ്ങള്‍ .....
അടിയന്‍റെ ഉള്ളിലോ തേന്‍ തുള്ളികള്‍ ......
ഭക്തി വിഭക്തികള്‍ തന്‍ തേന്‍ തുള്ളികള്‍ ......
ആല്‍ബം : ശ്രീഹരികൃഷ്ണ
രചന : സി. വി.ഹരീന്ദ്രന്‍
സംഗീതം : ജെ. ജെ. സംഗീത്
Tuesday, 12 July 2011
Tuesday, 5 July 2011
Saturday, 2 July 2011
Wednesday, 29 June 2011
Subscribe to:
Comments (Atom)